Saturday, February 20, 2010

വിരുന്നുകാരും വീട്ടുകാരും

വിരുന്നു വന്നത്
വിരുന്നുകാരായിരുന്നില്ല..

വിരുന്നു നല്‍കിയത്
വീട്ടുകാരായിരുന്നില്ല

വീട്ടുകാര്‍ ആരാന്നറിയാത്ത
വിരുന്നുകാര്‍ വിരുന്നുണ്ടു

വിരുന്നുകാരെന്നു കരുതി
വീട്ടിലുള്ളവര്‍ വീട്ടുകാരെന്നു ഭാവിച്ചു
വിരുന്നു നല്‍കി ..

6 comments:

പട്ടേപ്പാടം റാംജി said...

വിരുന്നുകാരും കൊള്ളാം വീട്ടുകാരും കൊള്ളാം....

ente lokam said...

ആരാ വിളിക്കാതെ വന്നു വിരുന്നു ഉണ്ടവര്‍?.
ആരാ വിരുന്നു ഉണ്ടാക്കിയവര്‍.? .സത്യമോ
മിഥ്യയോ ? കഥയോ കാര്യമോ?കൊള്ളാം..

Unknown said...

വിളിക്കാതെ വന്ന് വിരുന്നുണ്ടവരെ കുറിച്ച് വായിച്ചപ്പോള്‍, പണ്ട് കേരളവര്‍മ്മ കോളേജ് ലെ നാളുകളില്‍, സുഹൃത്ത്ക്കള്‍ക്കൊപ്പം, ഓരോരോ മണ്ഡപങ്ങളില്‍ കയറി,വിളിക്കാത്ത കല്യാണത്തിന്‍റെ സദ്യ ആഘോഷപൂര്‍വ്വം ഉണ്ട് നടന്നിരുന്നതാണ് ഓര്‍മയിലെത്തിയത്....
മികച്ച പോസ്റ്റ്‌, എല്ലാ ഭാവുകങ്ങളും....!!!!

Unknown said...

കൊള്ളാലോ ...... patiya abaddam aano ??

Unknown said...

life is great,going and going, never ending,like as a energy

comiccola / കോമിക്കോള said...

kolaaam...