ചുരുണ്ട് കൂടി കിടക്കുന്ന
നിന്റെ ആത്മാവിന്റെ
ഉള്ളിലേക്ക് നൂഴ്ന്നു കേറണം.
അതിനായി ഞാന്‍
സ്വയം
ചുരുങ്ങുകയാണ് ..
നിന്നെലെക്കൊതുങ്ങാന്‍ ..
Friday, January 25, 2013
Subscribe to:
Posts (Atom)
ആളിക്കത്തുമ്പൊള് എരിഞ്ഞടങ്ങുന്നത് സ്വന്തം അസ്തിത്വമാണെന്ന തിരിച്ചറിവ് എന്നെ കരിന്തിരിയാക്കും മുന്‍പ്.. കുറച്ചു വരികള്‍...