Friday, January 25, 2013

നിന്നെലെക്കൊതുങ്ങാന്‍

ചുരുണ്ട് കൂടി കിടക്കുന്ന
നിന്റെ ആത്മാവിന്റെ
ഉള്ളിലേക്ക് നൂഴ്ന്നു കേറണം.
അതിനായി ഞാന്‍
സ്വയം ചുരുങ്ങുകയാണ് ..
നിന്നെലെക്കൊതുങ്ങാന്‍ ..

3 comments:

Unknown said...

Ninnilekkothungan athamavileakku nuzhanju kayaruka nalla concept .cheru kavithayil nalloru chintha

പട്ടേപ്പാടം റാംജി said...

അലിഞ്ഞുചേര്‍ന്നാല്‍ ചുരുങ്ങുകയാണെന്ന കുറവ് ക്രമേണ നികത്തപ്പെടും.
വളരെ നാളുകള്‍ക്കു ശേഷമാണല്ലോ ഒരു വലിയ കൊച്ചുകവിത.

സൗഗന്ധികം said...

ശുഭാശംസകള്‍....