
ഒരു നല്ല മകളായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല സഹോദരിയായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല കൂടുകാരി ആയി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല ഭാര്യയായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല അമ്മയായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല സഹപ്രവൃത്തകയായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല അയല്‍ക്കാരി ആയി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല വീടുകാരി ആയി തീരാന്‍ ശ്രമിക്കുമ്പോള്‍
അങ്ങനെ....
ഒരു നല്ല സ്ത്രീ ആയി തീരാന്‍ ...
അങ്ങനെ അങ്ങനെ ....
ഞാന്‍ ശ്രമിക്കുംപോഴോകെ ഞാന്‍ അറിയുന്നു ....
ഞാന്‍ ഞാനായി തീരാന്‍ മറന്നു പോകുന്നുവെന്ന് ...
2 comments:
ellam oru abhinayam ale.
ഇവിടെ ഇതാദ്യം
ഭാവന കൊള്ളാം
അത് നടപ്പിലാക്കുന്നതും
നല്ലതുതന്നെ
പക്ഷെ സ്വയം ജീവിക്കാനും
മറക്കണ്ടെട്ടോ
ബ്ലോഗിഷ്ട്ടായി!
ബ്ലോഗില്‍ ചേരുന്നു.
നന്ദി നമസ്കാരം, വീണ്ടും കാണാം
എഴുതുക അറിയിക്കുക.
ആശംസകള്‍
ഫിലിപ്പ് ഏരിയല്‍
Post a Comment