കൂകിപ്പായുന്ന തീവണ്ടിയുടെ താളത്തില്‍
ചിന്തിക്കാനിഷ്ടപ്പെടുന്നതിനാലാവാം..
ജീവിതത്തില്‍ യാത്രകള്‍
അനിവാര്യമായിത്തീരുന്നത് ...
ചിന്തകളുടെ വേഗത്തിനൊപ്പം
സഞ്ചരിക്കാനാകാതെ കിതക്കുന്ന
സഹയാത്രികരെ കാണുമ്പോള്‍
സഹതാപമല്ലാ, കോപമാണടക്കാനാവാത്തത്..
ചിന്തിക്കാനിഷ്ടപ്പെടുന്നതിനാലാവാം..
ജീവിതത്തില്‍ യാത്രകള്‍
അനിവാര്യമായിത്തീരുന്നത് ...
ചിന്തകളുടെ വേഗത്തിനൊപ്പം
സഞ്ചരിക്കാനാകാതെ കിതക്കുന്ന
സഹയാത്രികരെ കാണുമ്പോള്‍
സഹതാപമല്ലാ, കോപമാണടക്കാനാവാത്തത്..
8 comments:
ചിന്തകളുടെ വേഗത്തിനൊപ്പം
സഞ്ചരിക്കാനാകാതെ കിതക്കുന്ന
സഹയാത്രികരെ കാണുമ്പോള്‍
സഹതാപമല്ലാ, കോപമാണടക്കാനാവാത്തത്....
ഒരു ചിന്താശകലം..
എല്ലാവര്ക്കും ഒരുപോലെ മിടുക്കരാകാന്‍ കഴിയില്ലല്ലോ..ക്ഷമിക്കുക...........
ചിന്തകളുടെ വേഗത്തിനൊപ്പം
സഹയാത്രികർക്കും സഞ്ചരിക്കാൻ കഴിയട്ടെ.
മനസ്സ് പറയുന്ന സ്ഥലത്ത് എത്താന്‍ കഴിയാത്തതാണല്ലോ എല്ലാവരുടെയും പ്രോബ്ലം
ഇത് കോപം കൊണ്ട് നേരയാവില്ല !
എന്നാലും ശ്രമം നല്ലതാണു !
കൊള്ളാം!! നല്ലാ കാര്യം..
എല്ലാവര്ക്കും ചിന്തയുടെ വേഗത്തിനൊപ്പമെത്തന് സാധിക്കുമോ??
സാധിച്ചിരുന്നെങ്കില്‍ എന്തായേനേ സ്ഥിതി!!!
നല്ല വരികള്‍; ആശംസകള്‍..
ആ മുകളില്‍ കൊടുത്തിരിക്കുന്ന പടം ഫോട്ടോഷോപ്പ് ആണോ??
മാറുന്ന മലയാളീ....
വശംവദ....
ramaniga..
ഹരീഷേട്ടാ..
എല്ലാവരും... എന്നെ കുറ്റപ്പെടുത്താണോ...??
ആ സഹയാത്രികരുടെ കിതപ്പ്...
അവരുടെ ലക്ഷ്യത്തെ..
ഒരുപാടു ദൂരെയാക്കുമെന്നറിയുമ്പോള്....
സഹതാപത്തേക്കാളധികം...
കോപവും നിരാശയുമാണ്....
പിന്നെ..
ആ ഫോട്ടോ..
പെയിന്റിങ് ആണെന്നു തോന്നുന്നു...
ഞാന്‍ ഗൂഗിളില്‍ നിന്നും അടിച്ചു മാറ്റിയതാ....
'കൂകിപ്പായുന്ന തീവണ്ടിയുടെ താളത്തില്‍
ചിന്തിക്കാനിഷ്ടപ്പെടുന്നതിനാലാവാം..
ജീവിതത്തില്‍ യാത്രകള്‍
അനിവാര്യമായിത്തീരുന്നത് '.
യാത്രകള്‍ അനിവാര്യമായതുകൊണ്ട് തീവണ്ടിയുടെ താളത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയതുമാവാം. ആശംസകള്‍.
അഭിനന്ദനങ്ങൾ
Post a Comment