Friday, January 25, 2013

നിന്നെലെക്കൊതുങ്ങാന്‍

ചുരുണ്ട് കൂടി കിടക്കുന്ന
നിന്റെ ആത്മാവിന്റെ
ഉള്ളിലേക്ക് നൂഴ്ന്നു കേറണം.
അതിനായി ഞാന്‍
സ്വയം ചുരുങ്ങുകയാണ് ..
നിന്നെലെക്കൊതുങ്ങാന്‍ ..

4 comments:

ശരത്കാല മഴ said...

ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍,നല്ല വരികള്‍ക്ക് ആശംസകള്‍ !!!

Unknown said...

Ninnilekkothungan athamavileakku nuzhanju kayaruka nalla concept .cheru kavithayil nalloru chintha

പട്ടേപ്പാടം റാംജി said...

അലിഞ്ഞുചേര്‍ന്നാല്‍ ചുരുങ്ങുകയാണെന്ന കുറവ് ക്രമേണ നികത്തപ്പെടും.
വളരെ നാളുകള്‍ക്കു ശേഷമാണല്ലോ ഒരു വലിയ കൊച്ചുകവിത.

സൗഗന്ധികം said...

ശുഭാശംസകള്‍....